പ്രതിഷേധങ്ങളെ തുടർന്ന് പുറത്തിറങ്ങാനാവുന്നില്ല | Morning News Focus | Oneindia Malayalam

2018-11-16 453

Trupti Desai lands at Nedumbassery airport, BJP workers block exit
ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും ആറംഘ സംഘത്തിനും നേരെ വൻ പ്രതിഷേധം. പ്രതിഷേധങ്ങളെ തുടർന്ന് ഇവർക്ക് വിമാന്തതാവളത്തിന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് താൻ എത്തിയതെന്നും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി.
#Sabarimala